• Phone :
  • 04985 210371

About Our Bank


1928 -ൽ കുന്നരീയം വിവിധോദ്ദേശ ഐക്യനാണയ സംഘമായി പ്രവർത്തനമാരംഭിക്കുകയും 1970 മുതൽ സർവ്വീസ് സഹകരണ സംഘമായും 1980 മുതൽ സർവ്വീസ് സഹകരണ ബേങ്കായും പ്രവർത്തിച്ചു വരുന്ന ബേങ്കിൻെറെ പ്രവർത്തന പരിധി രാമന്തളി പഞ്ചായത്തിലെ കുന്നരു , പാലക്കോട്,ഓലക്കാൽ , വലിയ കടപ്പുറം , കക്കംപാറ , എട്ടിക്കുളം , പരത്തിക്കാട് എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ്. ബേങ്കിൻെറ കുന്നരു മെയിൻ ബ്രാഞ്ചിനു പുറമേ 14/ 05/ 1997 മുതൽ എട്ടിക്കുളത്ത് ഒരു ശാഖയും 01/ 01/ 2006 മുതൽ പാലക്കോട് ഒരു സായാഹ്നശാഖയും 07/ 11/ 2010 മുതൽ കുന്നരു നോർത്തിൽ ഒരു ശാഖയും പ്രവർത്തിച്ചുവരുന്നുണ്ട്.




Our Facilities